Yeshuvodukude yathra cheyyukil

Malayalam Hymn

Yeshuvodukude yathra cheyyukil

Yeshuvodukude yathra cheyyukil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവോടുകൂടെ യാത്ര ചെയ്യുകിൽ ഏതുമില്ല ഭാരം മരുയാത്രയിൽ(2) സാരമില്ല രോഗ പീഡ ദുഃഖങ്ങൾ സാധുവിനു കാവൽ യേശു തന്നല്ലോ 1 നല്ല നാഥനായ താതൻ കൂടെയുണ്ടല്ലോ നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽ എന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾ അത്ര നല്ല സഖി യേശു മാത്രമാണല്ലോ;- യേശു… 2 ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോ വേദനകൾ അറിയുന്ന താതനല്ലയോ സ്നേഹമേകി യാഗമായി വീണ്ടെടുത്തവൻ ശാന്തിയേകി നൽ വഴി തുറന്നീടുന്നവൻ;- യേശു...

Related Songs