Alppam duram mathram ie yathra

Malayalam Hymn

Alppam duram mathram ie yathra

Alppam duram mathram ie yathra lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻ എൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2) 1 ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗം നിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2);- അൽപ്പം… 2 എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേ മണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2);- അൽപ്പം… 3 വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടും മാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2);- അൽപ്പം… 4 കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെ ഞാൻ നിത്യവും ആനന്ദിച്ചാർത്തിടും വിശുദ്ധർ കൂട്ടത്തിൽ;- അൽപ്പം...

Related Songs