Karthan sneham mathram ennulileyini

Malayalam Hymn

Karthan sneham mathram ennulileyini

Karthan sneham mathram ennulileyini lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനി കഷ്ടങ്ങൾ വരുമ്പോൾ വർദ്ധിച്ചിടും(2) എന്റെ ഉള്ളം അവനിലായിടും യേശു മാത്രമെൻ ഹൃദയേയുള്ളു(2) 1 കർത്തൻ വചനമെന്നു ജീവനേകിടും ഏകനായ് തീരുമ്പോൾ തുണയേകിടും(2) യേശുവിൻ നാമം ഇമ്പമുള്ള നാമം തൻ നാമം മാത്രമെൻ ആശ്വാസം(2) 2 കർത്തൻ നാമത്തെ എന്നും പുകഴ്ത്തിടുക അവനല്ലോ നമ്മുടെ രക്ഷയിൻ പാറ(2) യേശുവിൻ നാമം ജയം തരും നാമം അവനല്ലോ നമ്മുടെ രക്ഷയിൻ ദൈവം(2)

Related Songs