Malayalam Hymn
Marvodu cherkume manaklesham
Marvodu cherkume manaklesham lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മാർവ്വോടു ചേർക്കുമേ
മനക്ലേശം തീർക്കുമേ(2)
അമ്മ നല്കും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു(2)
ഹാലേലൂയ്യ... ഹാലേലൂയ്യ...
ഹാലേലൂയ്യ... ഹാലേലൂയ്യ...(2)
2 എനിക്കായി മരിച്ചവൻ
എൻ പാപം ചുമന്നവൻ
അമ്മ നല്കും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു(2);-
3 ഒരു നാളും കൈവിടില്ല
ഒരു നിമിഷവും അകലുകില്ല(2)
അമ്മ നൽകും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു(2);-