Jeeva nadiye aathma nayakane

Malayalam Hymn

Jeeva nadiye aathma nayakane

Jeeva nadiye aathma nayakane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജീവനദിയേ ആത്മനായകനേ വറ്റാത്ത ജീവ നദി പോലെ(2) വന്നിടുകാ വന്നിടുകാ(2) വറ്റാത്ത ജീവ നദി പോലെ(2) 1 മുട്ടോളമല്ല പോരാ പോരാ അരയോളമല്ല പോരാ പോരാ(2) നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാതെ നിറഞ്ഞു നിറഞ്ഞു കവിയേണമേ-ഞാൻ;- 2 പോകുന്നിടമെല്ലാം ആരോഗ്യമേ ചെല്ലുന്നിടത്തെല്ലാം പരിശുദ്ധമേ(2) കൂടുന്നിടമെല്ലാം അഭിഷേകമേ പ്രാപിക്കുന്നോർക്കെന്നും സന്തോഷമേ(2);- 3 കോടി കോടി മുക്കുവകൂട്ടം ഓടി ഓടി വല വീശണം(2) പാടി പാടി മീൻ പിടിക്കേണം സ്വർല്ലോക രാജ്യത്തിൽ ആൾ ചേർക്കേണം(2);- 4 വഴിയോരമരങ്ങൾ എന്നേക്കുമായ് ഫലം തന്നീടേണം ധാരാളമായ്(2) ഇല വാടാത്ത വൃക്ഷം പോൽ നിലനിൽക്കേണം എന്നേക്കുമായ്(2)

Related Songs