Va nee yeshuvingkal va

Malayalam Hymn

Va nee yeshuvingkal va

Va nee yeshuvingkal va lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാ... നീ യേശുവിങ്കൽ വാ നിൻ ഹൃദയത്തിലവനിടം താ നിൻ ഹൃദയത്തിലവനിടം താ 1 മനുഷ്യരിൽ ദൈവഭയമില്ല-ഭൂവിൽ മനുഷ്യർക്കു സമാധാനമില്ല മനുഷ്യർമേൽ ദൈവം തന്റെ കോപം വരാൻ നേരമായെന്നോർത്തു വന്നീടുക;- വാ… 2 വരുമ്പോൾ നീ എന്തു കൊണ്ടുവന്നു ഇനി പോകുമ്പോൾ നീ എന്തു കൊണ്ടുപോകും എങ്ങനെ നീ ഈ ലോകത്തിൽ വന്നു ഇനി എങ്ങനെ ഈ ലോകം വിട്ടു പോകും;- വാ... യേശു - 3 നീതിമാനെ ഓർത്തിടുന്ന ദൈവം വീണ്ടും - നീതിമാനായ് വന്നിടുമേ വാനിൽ പാപി നിന്നെ വിളിക്കുന്നു താതൻ നിന്റെ പാപം വിട്ടു വന്നീടുക വേഗം;- വാ…

Related Songs