Parppaan thakka pttanatthil chennettheeduvaan

Malayalam Hymn

Parppaan thakka pttanatthil chennettheeduvaan

Parppaan thakka pttanatthil chennettheeduvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാർപ്പാൻ തക്ക പട്ടണത്തിൽ ചെന്നെത്തീടുവാൻ ചൊവ്വേ ഉള്ള വഴികളിൽ നടത്തിടുന്നെന്നെ കഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾ ഇറങ്ങി വന്നിടുന്ന നൽ രക്ഷകനുണ്ടെനിക്ക് കഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾ വിടുവിച്ചീടുന്ന നൽ യേശുവുണ്ടെനിക്ക് ശാന്തത വന്നതിനാൽ ഞാൻ സന്തോഷിച്ചിടും ആശിച്ച തീരത്തായ് അണച്ചിടുന്നെന്നെ എത്ര നല്ലവൻ എന്നേശു നായകൻ എത്ര വല്ലഭൻ എന്നേശു നായകൻ ആറു കഷ്ടത്തിൽ നിന്നെന്നെ വിടുവിച്ചോൻ ഏഴാമത്തത്തിലോ തിന്മ തൊടുകയില്ലല്ലോ അനവധി കഷ്ടങ്ങൾ അനർത്ഥങ്ങളും കാണുമാറാക്കിയോൻ ജീവിപ്പിച്ചിടും നമ്മെ ജീവിപ്പിച്ചിടും അനർഥം അസംഖ്യമായ് ഏറിവന്നാലും നീക്കു പോക്കു നൽകിടുന്ന യേശുവുണ്ടല്ലോ നീതിമാൻ വീണാലും നിലം പരിചാകില്ല ഭക്തന്മാർ ചുറ്റും ദൂതർ കാവൽ നിന്നിടും കൈകളിൽ വഹിച്ചിടും

Related Songs