Malayalam Hymn
Ie pareekshakal neendavayalla
Ie pareekshakal neendavayalla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഈ പരീക്ഷകൾ നീണ്ടവയല്ല
ഈ ഞെരുക്കങ്ങൾ നിത്യവുമല്ല
ഈ കൊടുങ്കാറ്റും നീളുകയില്ല
പരിഹാരം വൈകുകയില്ല
1 ഈ പരീക്ഷകൾ ഞാൻ ജയിച്ചിടും
അതിനേശു തൻ ബലം തരും
ഈ കാർമേഘം മാറിപ്പോകും
എൻ യേശുവിൻ മഹത്വം കാണും;-
2 ഈ പരീക്ഷകൾ നന്മക്കായി മാറിടും
യേശുവോടടുത്തു ഏറെ ഞാൻ
തോൽക്കുകയില്ല ഞാൻ തോൽക്കുകയില്ല
എൻ യേശുവിൻ മഹത്വം കാണും;-