Sharonin rojave

Malayalam Hymn

Sharonin rojave

Sharonin rojave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശാരോനിൻ റോജാവേ സീയോനിൻ രാജാവേ (2) യേശുവേ യേശുവേ, നാഥനെ നാഥനെ ജീവന്റെ നാഥനെ വറ്റാത്ത സ്നേഹമേ (2) ആനന്ദമേ... ശാരോനിൻ... അകലില്ല നീ മറക്കില്ല നീ തുണയേകിടും അനുദിനം നീ (2) എന്നുള്ളം പാടുന്നേ എന്നുള്ളം വാഴ് ത്തുന്നെ യേശുവേ യേശുവേ, നാഥനെ നാഥനെ കൃപയെകിടും തണലേകിടും വഹിച്ചീടുമേ നിൻ പോൻ കരത്തിൽ (2) എന്നുള്ളം പാടുന്നേ എന്നുള്ളം വാഴ്തുന്നെ യേശുവേ യേശുവേ, നാഥനെ നാഥനെ

Related Songs