Aarivar aarivar nilayangki dharichcha

Malayalam Hymn

Aarivar aarivar nilayangki dharichcha

Aarivar aarivar nilayangki dharichcha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ? അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ 1 അങ്കികൾ കുഞ്ഞാട്ടിൻ-തിരു ചങ്കതിൽ-നിന്നൊഴുകും തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ... 2 ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും;- ആരിവർ... 3 സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ... 4 ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും ദൈവം-തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ-താൻ;- ആരിവർ...

Related Songs