Neere en daivam

Malayalam Hymn

Neere en daivam

Neere en daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തേടിപിടിച്ചെന്നെ കൂട്ടത്തിൽ നിന്നും വഴിതെറ്റി നടന്ന എന്നെയും ചേർത്തു നീ വഴുതിപ്പോയ നേരം കരങ്ങളിൽ വഹിച്ചു ചൊവുള്ള പാതയിൽ എന്നെയും നടത്തി നീരെ ഹോ ഹോ നീരെ എൻ ദൈവം നീരെ നീ മാത്രമേ തൃപ്തി വരുന്നില്ല അങ്ങയെ കണ്ടിട്ട് കൊതി തീരുന്നില്ലപ്പാ ആ ശബ്‌ദം കേട്ടിട്ട് ഇനിയും ഇനിയും അങ്ങിൽ ചേരുവാൻ(2) കൊതി ആകുന്നുന്നേശുവേ You’re marvelous You’re Glorious ആ സാന്നിധ്യത്തിൽ എന്നെ നീ നടത്തീടണേ പട്ടു പോകാതെ മരുവിൽ കാത്തീടണേ സ്നേഹനിധിയെ എന്റെ ആത്മനാഥനെ എൻ ഹൃദയം നിനക്കായ് കൊതിച്ചീടുന്നേ

Related Songs