Yeshuve angonnu kalpichaal

Malayalam Hymn

Yeshuve angonnu kalpichaal

Yeshuve angonnu kalpichaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവേ അങ്ങൊന്നു കല്പിച്ചാൽ ഘോരമാം കാറ്റും ഗതിമാറും ക്ഷോഭിക്കും കടലിൽ നിൻ മൊഴികൾ ശാന്തമാക്കുമെൻ ഹൃദയം നന്ദി ദേവ നന്ദി ഹൃദയം കവിയും നന്ദി നന്ദി ദേവ നന്ദി ഇന്നും എന്നും നന്ദി അതിരില്ലാ നന്മകൾ ചെയ്തവനേ ഇന്നും എന്നും നന്ദി 2 മരണ നിഴലുകൾ എൻ മുൻപിൽ വരുമ്പോൾ മഹിമയിൽ മഹിമ എന്നിൽ നിറയ്ക്കും ഭയമവൻ മാറ്റും മരണത്തെ നീക്കും യേശൂവിൻ സാക്ഷിയായെന്നെ മാറ്റും;- 3 ചെങ്കടൽ മുമ്പിലും രഥസൈന്യം പിമ്പിലും ഇടവും വലവും പർവ്വത നിരകളും പാലും തേനും ഒഴുകും ദേശം വാഗ്ദത്തം ചെയ്തവൻ മാറുകില്ലാ;- 4 ഈ മൺകൂടാരം തകർന്നെന്ന് തോന്നുമ്പോൾ ശക്തനാം തച്ചൻ തൻ വൻ ക്രിയകൾ ചെയ്തിടും സ്വർഗ്ഗാകൂടാരത്തിൽ എത്തി ഞാൻ വസിക്കും കർത്തൻ മുഖം കണ്ടു ഞാൻ ഘോഷിക്കും;-

Related Songs