Njan jeevikkunnu ennaal njaanalla

Malayalam Hymn

Njan jeevikkunnu ennaal njaanalla

Njan jeevikkunnu ennaal njaanalla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ ജീവിക്കുന്നു എന്നാൽ ഞാനല്ല എന്നിൽ യേശു ജീവിക്കുന്നു അവൻ ജീവിക്കുന്നു അവൻ ജീവിക്കുന്നു എന്റെ യേശു ജീവിക്കുന്നു 1 യേശുനാഥനോടോത്തു ഞാൻ ക്രൂശിതനായി ഇനി വേറില്ല ജീവിതം ഈ മഹിയിൽ എന്നെ സ്നേഹിച്ചവൻ തന്നെ ഹോമിച്ചവൻ തന്നിൽ മാത്രമാണെന്നുടെ ജീവിതമേ;- ഞാൻ... 2 എനിക്കിനിമേൽ ജീവിതം ക്രിസ്തുവത്രെ ഇനി മരണം എനിക്കൊരു നേട്ടമത്രെ ഞാൻ ജീവിക്കിലും ഞാൻ മരിക്കുകിലും എന്റെ യേശുവെൻ ശാശ്വത ഭാഗ്യമത്രെ;- ഞാൻ...

Related Songs