El shadday‌ sarvashakthan jeevikkunnu ente

Malayalam Hymn

El shadday‌ sarvashakthan jeevikkunnu ente

El shadday‌ sarvashakthan jeevikkunnu ente lyrics · Malayalam Christian Song · Video

The Hymnal
Key of EM
0 plays
WhatsApp

Lyrics

എൽ-ഷദ്ദായ്‌ സർവ്വശക്തൻ ജീവിക്കുന്നു എന്റെ കർത്തൻ (2) 1 വീര്യ ഭുജം ഇന്നും കുറുകീട്ടില്ല വീര്യ ബലം ഇന്നും കുറഞ്ഞിട്ടില്ല (2) കർത്തൻ കാതുകൾ മന്ദമായിട്ടില്ല തൻ കരുണയോ തെല്ലും തീരുകില്ല (2) 2 പേർ ചൊല്ലി വിളിച്ച സർവ്വശക്തൻ ഏകനായ് ഏഴയെ കൈവിടില്ല (2) നിർജ്ജീവമായതിനെ ജീവിപ്പിക്കുമെ ചാരമായി പോയാലും ഉയർപ്പിക്കുമെ (2) 3 മരണത്തെ ജയിച്ച സർവശക്തൻ ഉയർപ്പിൻ ശക്തിയെ നൽകിയതാൽ (2) എതിരിയിൻ ആയുധങ്ങൾ ഫലിക്കയില്ലാ യേശുവിൻ നാമത്തിൽ ജയം ജയമേ (2) 4 സർവ്വശക്തൻ എൻ കൂടെയുണ്ട് സൗഖ്യമാക്കുന്നോൻ ചാരെയുണ്ട് (2) അസാധ്യമെല്ലാം സാധ്യമായ് മാറ്റും സർവ്വാധികാരിയെ ആരാധനാ (ഹല്ലേലൂയാ) (2)

Related Songs