Jeevikkunnu enkil krishthuvinay

Malayalam Hymn

Jeevikkunnu enkil krishthuvinay

Jeevikkunnu enkil krishthuvinay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ് പാടിടുന്നു എങ്കിൽ ദൈവത്തിനായ്(2) നല്ല ദാസനായി ഞാൻ തീർന്നതിനാൽ എൻ മരണം എനിക്കതു ലാഭം(2) 1 ലോകത്തിൻ മോഹങ്ങളിൽ നീങ്ങി പാപത്തിൻ ദാസനായി ഞാൻ തീർന്നു നഷ്ടമായി പോയ കാലങ്ങൾ ഓർത്ത് എന്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു(2) 2 എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നു എനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു തന്റെ തിരു രക്തം എനിക്കായി ചീന്തി ഏന്തോരല്ഭുതമേ മഹൽ സ്നേഹം(2)

Related Songs