Aakaashavum bhumiyum nirmmicha

Malayalam Hymn

Aakaashavum bhumiyum nirmmicha

Aakaashavum bhumiyum nirmmicha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആകാശവും ഭൂമിയും നിർമ്മിച്ച സർവ്വശക്തൻ സൃഷ്ടികളാം ഞങ്ങൾ സ്നേഹാദരവോടെ ആരാധന ഏകുന്നു സൃഷ്ടാവാം ദൈവമേ പൂർവ്വഹൃദയമോടെ ആരാധന ഏകുന്നു (2) മഹത്വത്തിൽ വാഴും ദൈവം നീ സ്വർഗ്ഗ ദൂതഗണങ്ങൾ ആരാധിക്കും പരിശുദ്ധൻ സൈന്യങ്ങൾ തൻ യഹോവ പരിശുദ്ധൻ (2) സർവ്വഭൂമിയും നിന്റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്നു

Related Songs