Malayalam Hymn
Mahathvam nathhaa mahathvam deva
Mahathvam nathhaa mahathvam deva lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മഹത്വം നാഥാ മഹത്വം ദേവ
മഹത്വം നാഥാ മഹത്വം ദേവ
എൻ ജീവനിൽ സ്നേഹമായ്
എൻ പ്രാണനിൽ ആനന്ദമായ്
എൻ നവാതിൽ രാഗമായ്
എൻ ആന്മാവിൽ ആശ്വാസമായ്;- മഹത്വം…
വെടിഞ്ഞിടുമേ ഈ ഗേഹം
തകർന്നിടുമേ ഈ ലോകം[2]
പ്രിയൻ മാർവിൽ ചാരിടുമ്പോൾ
സ്നേഹത്തോടെ താലോലിക്കും;- മഹത്വം…
ആത്മനാഥനെ യേശു വന്നിടും
കണ്ണുനീരെല്ലാം തുടച്ചീടും [2]
പ്രാണനാഥൻ മുഖം കാണുമ്പോൾ
ആശ്വസിക്കും /ദിനംതോറും ആശ്വസിക്കും