Samarppikkunne njaanenne

Malayalam Hymn

Samarppikkunne njaanenne

Samarppikkunne njaanenne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സമർപ്പിക്കുന്നേ ഞാനെന്നെ നിനക്കായ് സമ്പൂർണ്ണമായി നാഥാ (2) നിൻ പാതയിൽ നടന്നിടുവാൻ നിൻ കൃപയേകണേ നാഥാ (2) അകലാത്ത മിത്രമേ കാൽവറി രക്ഷകാ ക്രൂശിലെ സ്നേഹം എത്ര ശ്രേഷ്ടം (2) ആ സ്നേഹം ഓർക്കുമ്പോൾ കൂടെ വസിപ്പാൻ യേശുവേ നീ മതി (2) കാൽവറി മലയിൽ എനിക്കായ് മരിച്ച യേശു നാഥനേ എൻ പാപം പോക്കുവാൻ എന്നെ രക്ഷിപ്പാൻ എനിക്കായ് തകർന്നവനേ(2) അങ്ങിൽ നിന്നും മാറില്ല ഞാൻ എന്നെന്നും അങ്ങെന്റെ പ്രാണനല്ലേ ജീവിക്കും ഞാൻ നിനക്കായ് നാൾകൾ തീരും വരെ (2)

Related Songs