Samarppikkunne njaan enne ninkkaay

Malayalam Hymn

Samarppikkunne njaan enne ninkkaay

Samarppikkunne njaan enne ninkkaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ് സമ്പൂർണ്ണമായ് നാഥാ(2) നടത്തുകെന്നെ നിന്റെ പാതയിൽ നയിക്കുകെന്നെ നീ നല്ല നായകാ(2) 1 കാൽവാറി മലയിൽ ക്രൂശിലെ രക്തം സാത്തനിൽ ജയം കൊണ്ടല്ലോ(2) തിരുരക്തത്താൽ കഴുകയെന്നെ ശുദ്ധിമാനായ് ദിനം തീർത്തിടുവാൻ(2);- സമർപ്പി... 2 നിൻ വചനങ്ങൾ എൻ കാലിനു ദീപം പാതക്കു പ്രകാശമേ(2) ആശ്രയിക്കുന്നേ വചനത്തിൽ ഞാൻ ആഗ്രഹങ്ങളെ അറിയേണമേ(2);- സമർപ്പി... 3 രക്ഷയാം പരിച നീയെനിക്കു തന്നു എന്നെ കാത്തു പലിച്ചവനെ(2) കാത്തിടുക നീ അന്ത്യം വരെയും പതറിടതെ നിൻ സന്നിധിയിൽ(2);- സമർപ്പി...

Related Songs