Enne njaan poornamaay samarppikkunnu

Malayalam Hymn

Enne njaan poornamaay samarppikkunnu

Enne njaan poornamaay samarppikkunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ ഞാൻ പൂർണമായ് സമർപ്പിക്കുന്നു നിൻ ഹിതം ചെയ്‍വാൻ സമർപ്പിക്കുന്നു (2) നിൻ അനുരൂപമായ് മാറിടുവാൻ നിൻ ആത്മാവാലെന്നെ നിറക്കേണമേ(2) പകരേണമേ കൃപമാരിപോലെന്നിൽ ഒഴുകീടട്ടെ ജീവജലനദികൾ (2) തിരുക്കരത്താലെന്നെ മെനഞ്ഞതല്ലോ തിരുനിണത്താലെന്നെ വാങ്ങിയല്ലോ(2);- പകരേ… ലോകത്തിൻ വെളിച്ചമായ് മാറിടുവാൻ ഭൂമിയിൻ ഉപ്പായ് തീർന്നിടുവാൻ(2);- പകരേ… നന്മയാൽ തിന്മയെ ജയിച്ചിടുവാൻ തിരുഹിതം ഭൂവിൽ നിറവേറ്റുവാൻ(2);- പകരേ…

Related Songs