En jeevanil nee cheythathortthaal

Malayalam Hymn

En jeevanil nee cheythathortthaal

En jeevanil nee cheythathortthaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ജീവനിൽ നീ ചെയ്തതോർത്താൽ എന്റെ പ്രാണനെ ഞാൻ യാഗമാക്കണം ഒരു കണ്ണിനു പോലും കനിവില്ലാതെ പൊടി മണ്ണിലുരുണ്ടു പിറന്ന നാളിൽ ഞാൻ സ്വന്ത വഴികളിലോടിയകന്നു എങ്കിലും ഗുരുവേ നീ മാത്രം എന്റെ ചാരെ ഓടി അണഞ്ഞു (എൻ ജീവനിൽ...) പെരുവഴിയതിനരികിൽ മുറിവേറ്റവനായ് പെടുമരണം കാത്തു അന്നു കിടന്നു ഞാൻ ആചാര്യന്മാർ ലേവ്യൻമാരും മറുവഴിയായി കടന്നു പോയി നല്ല ശമര്യക്കാരൻ നീയോ വീഞ്ഞു പകർന്നെൻ മുറിവുകളിൽ (എൻ ജീവനിൽ...)

Related Songs