Yeshu varayi kristhesu vararayi

Malayalam Hymn

Yeshu varayi kristhesu vararayi

Yeshu varayi kristhesu vararayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു വരാറായ് ക്രിസ്തേശു വരാറായ് കേട്ടിടും നാം കാഹളധ്വനി; മാത്രനേരമാണീ പാരിൽ ജീവിതം വേഗം കർത്തൻ വേല ചെയ്തു തീർത്തിടാം(2) 2 വിശ്വാസ കണ്ണുകൾ ഉയർത്തിടാം പോരിന്റെ ആയുധം വെടിഞ്ഞിടാം (2) ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം സ്വർഗ്ഗീയ സന്തോഷം പങ്കിടാം(2);- യേശു... 3 വിശ്വാസ വീരരായ് മുന്നേറിടാം ആശ്വാസദായകനിൽ ചാരിടാം (2) അന്ത്യം വരെ കരുതും കർത്തനാം ആരിലും ഉന്നതൻ എൻ യേശുവാം(2);- യേശു... 4 ലക്ഷ്യം തെറ്റാതെ നേരേ ഓടിടാം ആശിച്ച ദേശമെത്തും നാൾവരെ(2) ഈലോക സന്തോഷം നശ്വരം എന്റെ പ്രത്യാശ യേശുവിൽ മാത്രമാം(2);- യേശു...

Related Songs