Yeshu vararayi enneshu

Malayalam Hymn

Yeshu vararayi enneshu

Yeshu vararayi enneshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു വരാറായി എന്നേശു വരാറായി കാലം അധികമില്ല (2) ഒരുങ്ങീട്ടുണ്ടോ നീയും യേശുവിൻ രാജ്യത്തിൽ ചേർന്നീടാൻ(2) 1 തൻ വിശുദ്ധർ ഉയർത്തീടും തന്റെ വരവിൽ യേശുരാജൻ മേഘത്തിൽ വന്നീടുമ്പോൾ(2) പറന്നീടുമേ ഞാൻ പറന്നീടുമേ തേജസ്സേറും പൊന്മുഖം കണ്ടീടുവാൻ(2);- യേശു... 2 കഷ്ടങ്ങൾ ഇല്ലാത്ത ദുഃഖങ്ങൾ ഇല്ലാത്ത സ്വർഗീയ സീയോൻ എൻ സ്വന്തമെ(2) പാടും ഞാൻ ജയഗീതങ്ങൾ ചേർന്നീടും ആ ദൂത സംഘത്തിൽ(2);- യേശു...

Related Songs