Malayalam Hymn
Kalvari kurishathil yagamay thernnoru
Kalvari kurishathil yagamay thernnoru lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു
കാരുണ്യ നായകനെ നരകുല പാപങ്ങൾ
അഖിലവും നീക്കുവാൻ തിരുബലിയായവനെ
ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെ
1 നൂതന ഗാനങ്ങൾ മാനസവീണയിൽ
അനുദിനം പകരുന്ന നാഥാ
ആനന്ദമായ് നൽഗാനങ്ങളാൽ
നാഥനെ പുകഴ്ത്തിടുന്ന;-
2 പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽ
തിരുബലിയായൊരു നാഥാ
ജീവിതമാം എൻ പാതകളിൽ
കാരുണ്യം പകർന്നവനെ;-