Malayalam Hymn
Olangal adangan nin vakku
Olangal adangan nin vakku lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഓളങ്ങൾ അടങ്ങാൻ നിൻ വാക്കു മതിയേ
കാറ്റിനു ശാന്തമാകാൻ കരം മതിയേ
അത്ഭുത മന്ത്രി, വീരനാം ദൈവം
സമധാനത്തിൻ പ്രഭുവായേ
2 ജീവനെ ഏകുവാൻ നീ മരണപ്പെട്ടു
ശക്തിയെ നൽകുവാൻ നീ തകർക്കപ്പെട്ടു
രക്ഷയെ നൽകി, ജീവനെയേകി
ദൈവത്തിൻ പൈതലാക്കിയെ;-
3 പാപത്തിൻ ചങ്ങല അഴിയപെട്ടു
സ്നേഹത്തിൻ ധരിക്കപ്പെട്ടു
ഈ ബന്ധം ശക്തo ഈ സ്നേഹം വലുത്
ലോകാവസാനത്തോളവും;- ഓളങ്ങൾ...