Malayalam Hymn
Papakkadalil veenidalle
Papakkadalil veenidalle lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പാപക്കടലിൽ വീണീടല്ലേ
ലൈഫ് ഫുള്‍ വേസ്റ്റ്
ആയി പോയീടുമേ
മീഡിയാസിൽ ടൈം ഫുള്‍ വേസ്റ്റ്
ബാഡ് ഫ്രണ്ട്ഷിപ്പിൽ
ടൈം ഫുള്‍ വേസ്റ്റ്
എന്നാൽ യേശുവുള്ളബോട്ടിൽ നീ
കൂടെയൊന്നു പോകു
ലൈഫ് ഫുള്‍ സക്‌സസ് ആകും
മേരാ ലൈഫ് ബോട്ട് യേസു മസി(4)
എന്റെ ലൈഫ് ബോട്ട്‌യേശുവാണേ
എന്റെ ലൈഫ് ബോട്ട്‌യേശു മാത്രം (2)
നനനന നാനേ നാ നനാ നേ
നനനന നാനേ നാ നനാ നേ (2)