Manmayamaam ieyulakil kaanmathumaya

Malayalam Hymn

Manmayamaam ieyulakil kaanmathumaya

Manmayamaam ieyulakil kaanmathumaya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മൺമയമാം ഈയുലകിൽ കാണ്മതുമായ വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ 2 മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;- 3 ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;- 4 ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രം നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;- 5 ലോക മരുഭൂവിൽ മർത്യനാശ്രയം തേടി ശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;- 6 ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം കേവലമിപ്പാരിടമോ വെറും പരദേശം;-

Related Songs