Karthave ekename ninte krupa

Malayalam Hymn

Karthave ekename ninte krupa

Karthave ekename ninte krupa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്താവേയേകണമേ നിന്റെ കൃപ നിത്യമീദാസനു നീ 1 ജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയും 2 ശോധനവേളയിൽ ആകുലനാകാതെ നാഥാ കരുതേണമേ-അനുദിനം താവകദാസനെയും 3 ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻ ത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കു 4 നൽകുന്ന ഭാരങ്ങൾ താങ്ങിടുവനായി നല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയും 5 എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലം എൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയും 6 ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടും വൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയും പ്രാർത്ഥന കേൾക്കേണമേ എന്ന രീതി

Related Songs