Malayalam Hymn
Pesaha kunjaadin chorayaal
Pesaha kunjaadin chorayaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പെസഹ കുഞ്ഞാടിൻ ചോരയാൽ
വീണ്ടുക്കപ്പെട്ട ജനമെ
തിടുക്കമോടെ ഭക്ഷിപ്പിൻ നിങ്ങൾ
ദൂരയാത്ര ചെയ്യുവാനുണ്ട്
1 ചെങ്കടൽ കടക്കുവാൻ ബലം പകർന്നിടും
മരുഭുവിൽ മന്ന നൽകിടും
പാറയിൻ നിർമ്മല ജലം
ദാനമായി നാഥനേകിടും;-
2 യോർദ്ധാൻ എന്നെ തടയുവാൻ സമ്മതിക്കില്ല
പെട്ടകം വഹിക്കും ധീരരെ
വിശ്വാസത്താൽ പാദം വൈക്കുവിൻ
കാണുന്നില്ലെ വാഗ്ദത്ത നാട്;-
3 യാത്ര തീർന്നിടുന്ന നാൾ സമീപമായല്ലൊ
ചേരും വേഗം സ്വർഗ്ഗ കനാനിൽ
ഭാഗ്യ നട്ടിൽ സ്വീകരിച്ചിടും
നല്ലൊരവകശം നൽകീടും;-
4 അബ്രഹാം യിസഹാക് യാക്കൊബെന്ന ശുദ്ധരും
കാത്തു പാർത്ത നല്ല നാളിനായ്
സുസ്തിരരായ് നോക്കി പർക്കുകിൽ
ചേർത്തിടും വിശ്രമ നാടതിൽ;-