Pokunnu njaninne yeshuvinnay

Malayalam Hymn

Pokunnu njaninne yeshuvinnay

Pokunnu njaninne yeshuvinnay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പോകുന്നു ഞാനിന്ന് യേശുവിന്നായ് പോകുന്നു ക്രൂശിന്റെ പോരാളിയായ് 1 നിന്ദകൾ പീഡകൾ വേദനവേളകൾ വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;- 2 വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;- 3 ആകുലനേരത്തിൽ ആവശ്യഭാരത്തിൽ ആശ്വാസദായകനാണെന്റെ നായകൻ;- 4 വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേ വേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;- 5 ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-

Related Songs