Malayalam Hymn
Njanitha pokunnu njaan
Njanitha pokunnu njaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഞാനിതാ പോകുന്നു ഞാൻ
പ്രിയം വെച്ച കർത്തൻ സന്നിധേ
ഭാരം പ്രയാസം നിന്ദകളെല്ലാം
ഈ ഭൂവിൽ തള്ളിടുന്നു
1 സ്വന്തബന്ധങ്ങളെ നൊമ്പരം വേണ്ടിനി
ശംഖിച്ചിടാതെ ഞാൻ ചേർന്നിതാ പ്രിയനിൽ
എനിക്കായി സർവ്വം നല്കിയ നാഥൻ
സന്നിധെ എന്നൊർത്താൽ ദുഃഖം ലേശം ഇല്ലെനിക്കു
2 യാത്ര ചോദിച്ചവർ ഒന്നായ് അകന്നപ്പോൾ
ഒന്നു ഞാൻ ഹൃത്തിൽ ഓർത്തുപോയ് നാഥാ
കാഹളം മുഴങ്ങുമ്പോൾ പ്രിയൻ വന്നിടുമ്പോൾ
എൻ പ്രിയരെല്ലാവരും കാണുമോ ആ ദിനത്തിൽ