Karthave nin padathil njanitha vannidunne

Malayalam Hymn

Karthave nin padathil njanitha vannidunne

Karthave nin padathil njanitha vannidunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്താവേ! നിൻ പാദത്തിൽ ഞാനിതാ വന്നിടുന്നു എന്നെ ഞാൻ സമ്പൂർണ്ണമായ് നിൻകയ്യിൽ തന്നിടുന്നു 1 എല്ലാം ഞാൻ ഏകിടുന്നെൻ മാനസം ദേഹി ദേഹം നിൻഹിതം ചെയ്തിടുവാൻ എന്നെ സമർപ്പിക്കുന്നു;- 2 പോകട്ടെ നിനക്കായ് ഞാൻ പാടു സഹിച്ചിടുവാൻ ഓടട്ടെ നാടെങ്ങും ഞാൻ നിൻനാമം ഘോഷിക്കുവാൻ;- 3 ഹല്ലെലുയ്യാ മഹത്ത്വം! സ്തോത്രമെൻ രക്ഷകന് ഹല്ലെലുയ്യാ കീർത്തനം പാടും ഞാൻ കർത്താവിന്നു;-

Related Songs