Parane thiru munpil njanitha

Malayalam Hymn

Parane thiru munpil njanitha

Parane thiru munpil njanitha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരനേ തിരുമുമ്പിൽ ഞാനിതാ പരിശുദ്ധമാക്കെന്റെ ഉള്ളം പരമോന്നതാ യേശുവേ - എന്റെ പാപം പൊറുക്കേണമേ (2) ഞാൻ പോകാം നിൻ വഴിയേ ഞാൻ നില്ക്കാം നിൻ കൃപയിൽ (2) യേശുവേ നിനക്കായി മാത്രം എന്നെ പൂർണ്ണമായി നല്കീടുന്നു (2) എൻ ഹൃദയത്തിൻ തുടിപ്പത് നിൽക്കും വരെ നിനക്കായ് ഞാൻ ഓടീടുമെന്നും പരനേ നീ തന്ന ജീവിതം നിനക്കായ് ഞാൻ നല്കീടുന്നു (2);- ഞാൻ പോകാം....

Related Songs