Vazhka vazhka shreyeshu maharaja

Malayalam Hymn

Vazhka vazhka shreyeshu maharaja

Vazhka vazhka shreyeshu maharaja lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ വാഴ്ക! 1 വാഴ്ക! വാഴ്ക! നീ സർവ്വ വല്ലഭാ വാഴ്ക! ഹാ! വാനിലും ഈ പാരിലും നിൻ നാമമേ ശ്രേഷ്ഠം 2 ആയിരങ്ങളിലും പതിനായിരങ്ങളിലും അതീവസുന്ദരനാം മഹേശ്വരൻ വാഴ്ക! വാഴ്ക! നീ 3 ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ! പിതാവു തവ നാമമേറ്റം ഉന്നതമാക്കി 4 സ്വർഗ്ഗലോകരും അധോലോകർ മർത്ത്യരും സകലരും വണങ്ങിടും നിൻ സന്നിധാനത്തിൽ

Related Songs