Mattoru dinam enne orkkaathe

Malayalam Hymn

Mattoru dinam enne orkkaathe

Mattoru dinam enne orkkaathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മറ്റൊരു ദിനം എന്ന് ഓർക്കാതെ മറ്റാരും കരുതും എന്ന് കരുതാതെ അന്നന്നു വേണ്ടുന്നതെല്ലാം നൽകി പോറ്റി പുലർത്തുന്ന സ്വർഗ്ഗ താത സ്‌തോത്രം 1 മനമേ നീ കലങ്ങേണമോ ഈ മരുഭൂവിൽ നീ തളരേണമോ നിൻ മുഖ പ്രകാശ രക്ഷയാം ദൈവം അനന്യനായി നിൻ കൂടെ ഉള്ളപ്പോൾ;- 2 മനുജരെല്ലാം മാറിടും വസ്തു വകകൾ നീങ്ങിപ്പോകും മാറ്റമില്ലാത്തവൻ യേശു മാത്രം ഇന്നും എന്നേയ്ക്കും സ്വർഗ്ഗേ വാഴുന്നു;- 3 ഈ നൽ നാഥനെ അറിയുവാൻ ഉണ്മയായി സ്നേഹിപ്പാൻ കഴിഞ്ഞതോ ഇതിൽ പരം ഭാഗ്യം എനിക്കെന്തു വേണം എൻ കാന്തൻ വാനമേഘേ വരാറായി;-

Related Songs