Yahovaye njanelle kalathum

Malayalam Hymn

Yahovaye njanelle kalathum

Yahovaye njanelle kalathum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവയെ ഞാനെല്ലാ കാലത്തും വാഴ്ത്തും അവൻ സ്തുതിയോ എൻ നാവിന്മേലിരിക്കും അവൻ നല്ലവൻ അവൻ വല്ലഭൻ ആ നാമമെത്ര മധുരം അവൻ നല്ലവൻ അവൻ വല്ലഭൻ തൻ നാമമുയർത്തിടുവീൻ 1 യഹോവയിൻ മുഖം ദർശിക്കുമ്പോൾ പ്രകാശപൂണ്ണരായ് മാറിടുമേ അനർത്ഥങ്ങളേറിടും നിമിഷങ്ങളിൽ ഭയമേതും ലേശവുമേശിടാതെ നാഥൻ കരുതിടുമേ;- യഹോവ... 2 യഹോവയിൽ ദിനമാശ്രയിച്ചാൽ പ്രാശാന്തമാനസരായിടുമേ ഹൃദയം നുറുങ്ങിടും നിമിഷങ്ങളിൽ സാന്ത്വനമേകുവാനരികിലെത്തും നീതിമാന്റെ പ്രാർത്ഥന കേട്ടിടുന്നോൻ വിടുതൽ നൽകിടുമേ;- യഹോവ... 3 യഹോവയെ രുചിച്ചറിഞ്ഞിടുമ്പോൾ പ്രഭാവ പൂരിതരായിടുമേ മാറ്റമില്ലാത്ത തൻ വൻ ദയയാൽ നിരന്തരമായ് നമ്മെ അനുഗ്രഹിക്കും അന്ത്യത്തോളം നടത്തുവാൻ മതിയായവൻ നാൾതോറും നടത്തീടുമേ;-

Related Songs