En maname yahovaye

Malayalam Hymn

En maname yahovaye

En maname yahovaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ മനമേ യഹോവയെ വാഴ്ത്തുക നീ എൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുക അവൻ ചെയ്തതാം ഉപകാരങ്ങൾ ഒരുനാളും നീ മറന്നിടാതെ (2) അവൻ നിന്റെ അകൃത്യം മോചിക്കുന്നു നിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നു അവൻ നിന്റെ ജീവനെ വീണ്ടെടുക്കുന്നു ദയയും കരുണയും നിന്നെ അണിയിക്കുന്നു;- നിൻ യൗവ്വനം കഴുകനെപോലെ പുതുക്കും ദിനം നന്മയാൽ നിറയ് ക്കും കർത്താവിൻ ദയയോ എന്നുമെന്നേക്കും തൻ ഭക്തർക്കും തൻ നീതി മക്കൾക്കും;-

Related Songs