Nithyanaya yahovaye

Malayalam Hymn

Nithyanaya yahovaye

Nithyanaya yahovaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിത്യനായ യഹോവയെ! ലോക വൻകാട്ടിൽ ബലഹീനൻ ആയ എന്നെ നടത്തി താങ്ങേണനേ സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം എനിക്കു തരേണമേ 2 നിത്യ പാറ തുറന്നിട്ട് ജീവജലം നൽകുക അഗ്നിമേഘത്തൂണുകൊണ്ടു പാതനന്നായ് കാണിക്ക ബലവാനേ! ബലവാനേ! രക്ഷ നീ ആകേണമേ 3 യോർദ്ധാനെ ഞാൻ കടക്കുമ്പോൾ ഭയം എല്ലാം മാറ്റുക മൃത്യുവിനെ ജയിച്ചോനേ! കനാനിൽ കൈക്കൊള്ളുക നിന്നെമാത്രം, നിന്നെമാത്രം ഞാൻ എന്നേക്കും സ്തുതിക്കും

Related Songs