Ellaa naavum padidum

Malayalam Hymn

Ellaa naavum padidum

Ellaa naavum padidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എല്ലാ നാവും പാടിടും യേശുവിൻ സ്നേഹത്തേ നാമും ചേർന്ന് പാടിടാം യേശുവിൻ സ്നേഹത്തേ(2) ആരാധ്യൻ ആരാധ്യനാമേശുവേ ആരാധനക്കു യോഗ്യനേ(2) ആരാധ്യനായവനേ... എല്ലാ നാവും... 2 ആരിലും ശ്രേഷ്ഠ നാഥനെ ആരാധിപ്പാൻ യോഗ്യനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു വരുന്നു സവിധേ നിൻ...മകനായ്(2) ആരാധ്യൻ... 3 യാഗമായ് വരുന്നു സവിധേ മായ്ക്ക എൻ പാപങ്ങൾ തൊടുക നിൻ കരമെൻമേൽ നാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ...

Related Songs