Rathriyin kalangal thernnidaray

Malayalam Hymn

Rathriyin kalangal thernnidaray

Rathriyin kalangal thernnidaray lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ് പകലേറ്റം നമുക്കിങ്ങടുത്തിടാറായ് 1 ഇരുളിൻ ക്രിയകൾ വിട്ടോടി നാം വെളിച്ചത്തിൻ ആയുധം ധരിച്ചും കൊണ്ട് പുത്തനെറുശലേം വാസികളായി നാം കർത്തനോടെന്നും വാണിടുമെ;- രാത്രി… 2 ചതഞ്ഞ ഓട ഒടിച്ചിടാത്തോൻ പുകയും തിരിയെ കെടുത്തിടാത്തോൻ ന്യായവിധി ജയത്തോളം നടത്തുന്നോൻ ജാതികൾ പ്രത്യാശ വെച്ചിടുന്നോൻ;- രാത്രി… 3 ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നു ക്രിസ്തുവിലേകമായ് ക്രൂശിച്ചതാൽ കർത്തൻ തൻ മഹിമയിൽ വലഭാഗമെനിക്കുണ്ട് കൈപ്പണിയല്ലാത്ത ഭവനമുണ്ട്;- രാത്രി…

Related Songs