Nathha nandi nathha nandi

Malayalam Hymn

Nathha nandi nathha nandi

Nathha nandi nathha nandi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നാഥാ നന്ദി നാഥാ നന്ദി യേശുനാഥാ നന്ദി നിൻ സാന്നിദ്ധ്യം നിൻ സാമിപ്യം ഏകും നാഥാ നന്ദി(2) വേണം നാഥാ വേണം നാഥാ യേശു നാഥാ അങ്ങേ നിൻ സാന്നിദ്ധ്യം നിൻ സാമിപ്യം വേണം നാഥാ അങ്ങേ(2) കാൺക നീയും കാൺക നീയും യേശുവേ നീ കാൺക തൻ സാന്നിദ്ധ്യം തൻ സാമിപ്യം ഏകും നാഥനെ കാൺക(2) പോക നാമും പോക നാമും തൻ ക്രൂശുമേന്തി പോകുക തൻ നാമത്തിൽ തൻ ആത്മാവിൽ യേശുവിനായി പോക(2) നേടാം നാമും നേടാം നാമും ഈ ലോകത്തെ നാം നേടിടാം ഈ നാഥനായി ഈ താതനായി ലോകത്തെ നാം നേടാം(2)

Related Songs