Nandi nathha nandi nathha neeyenne

Malayalam Hymn

Nandi nathha nandi nathha neeyenne

Nandi nathha nandi nathha neeyenne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നന്ദി നാഥാ നന്ദി നാഥാ നീയെന്നെ സ്നേഹിച്ചല്ലോ ഇല്ലില്ല ആർക്കും സാധ്യമേയല്ല ഈ ബന്ധം വേർപിരിക്കാൻ യേശുവേ നിൻ നിത്യ സ്നേഹം തന്നെന്നെ നീ നിന്റേതാക്കി ഇല്ലില്ല ആർക്കും സാധ്യമേയല്ല ഈ ബന്ധം വേർപിരിക്കാൻ 2 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെ തേടിവന്ന സ്നേഹം നീ ആർക്കും വേണ്ടാത്ത പാപിയാം എന്നെ സ്വീകരിച്ച സ്നേഹം നീ 3 എല്ലാം നശിച്ച സാധുവാം എന്നിൽ എല്ലാം തന്ന സ്നേഹം നീ ജീവൻ നശിച്ച ആത്മാവിൽ നിത്യ ജീവൻ തന്ന സ്നേഹം നീ;- 4 ശല്യം എന്നെന്നെ ലോകം കണ്ടപ്പോൾ മൂല്യം തന്ന സ്നേഹം നീ ശൂന്യത്തിൽ നിന്നും മാന്യയനായ് തീർത്ത എത്ര നല്ല സ്നേഹം നീ;-

Related Songs