Neeyenne thedivannu

Malayalam Hymn

Neeyenne thedivannu

Neeyenne thedivannu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയെന്നെ തേടിവന്നു നീയെന്നെ വീണ്ടെടുത്തു പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി ദൈവത്തിൻ പൈതലായ് തീർത്തു നന്ദി നന്ദി നാഥാ... നന്ദി നന്ദി ദേവാ... പരമപിതാ ഗുരുവരനെ യേശുവേ രക്ഷകാ... എൻ ഹൃദയത്തിലെ ധ്യാനമെല്ലാം എൻ പ്രവൃത്തിയും വാക്കുകളും എൻ കൊടുക്കൽ വാങ്ങലെല്ലാം അങ്ങേയ്ക്കു പ്രസാദമാകേണമേ;- നന്ദി... അങ്ങ് തരുന്നതാം ആയുസ്സെല്ലാം അങ്ങേ നാമ മഹത്വത്തിനായ് നന്മയും പൂർണ്ണ പ്രസാദമുള്ള നൽഹിതം പോലെന്നെ നടത്തേണമേ;- നന്ദി...

Related Songs