Karuthidum enne kaatthidum

Malayalam Hymn

Karuthidum enne kaatthidum

Karuthidum enne kaatthidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുതിടും എന്നെ കാത്തിടും കരതലത്തിൽ വഹിച്ചിടും കഷ്ടതയിൽ കൈവിടാതെ ചിറകടിയിൽ മറിച്ചിടും 1 മനമുരുകി കരയും നേരം അരികിൽ വന്നിടും തൽക്ഷണം മാർവ്വോടണയ്ക്കും കണ്ണുനീർ തുടയ്ക്കും ഉത്തമ സ്നേഹിതൻ യേശുപരൻ;- കരുതി... 2 മരണനിഴലിൽ താഴ്വരയതിലും തുണയായി വന്നിട്ടും നല്ല ഇടയൻ തുമ്പം നീക്കും വഴി തുറക്കും താങ്ങി നടത്തും അന്ത്യംവരെ;- കരുതി... 3 പരമ സീയോൻ പുരിയിൽ ചേർക്കും പരനൊരുക്കിടും നൽഭവനെ മരണമില്ല ദുഃഖമില്ല അല്ലൽ അകന്നു ഞാൻ വാഴുമങ്ങ്;- കരുതി...

Related Songs