Lokathinanurooparakathe jeevikaam

Malayalam Hymn

Lokathinanurooparakathe jeevikaam

Lokathinanurooparakathe jeevikaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകത്തിന്നരൂപരാകാതെ ജീവിക്കാം ലോകൈക നാഥനെ സേവിക്കാം നന്മയും പ്രസാദവും പൂർണ്ണതയുമുള്ള തിരുഹിതമെന്തെന്നറിഞ്ഞിടാം മനസ്സ് പുതുക്കി രൂപാന്തരപ്പെടാം ക്രിസ്തുവിലുള്ള ഭാവം നമ്മിലും വിളങ്ങിടുവാൻ നിസ്തുലമാം സ്നേഹത്തെ വിളംബരം ചെയ്തിടുവാൻ ആത്മാവിൻ നിറവിലെന്നും അനുദിനം ജീവിച്ചിടാം ക്രിസ്തുവിൽ ഒന്നായ് നമ്മൾ തീർന്നതാൽ ഉത്സുകരായ് നിർവ്യാജ സ്നേഹത്തോടെ നന്മയെ പിന്തുടരാം ആത്മാവിൽ എരിവ് പൂണ്ട് കർത്തനെ സേവിച്ചിടാം

Related Songs