Arhikkunnathilum adhikamay

Malayalam Hymn

Arhikkunnathilum adhikamay

Arhikkunnathilum adhikamay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അർഹിക്കുന്നതിലും അധികമായ് നിനക്കുന്നതിലും അതീതമായി അനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാ ആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നു 1 ഒന്നുമില്ലയ്മയിൽ നിന്നെന്നെ ഉൺമയിലേക്കു നയിച്ചവൻ നീ ഒന്നിനും ഒരുനാളും കുറവു വരാതെ ഉയിരോടെ ഉണർവോടെ നടത്തിയല്ലോ;- 2 കാലുകൾ ഇടറിയ വീഥികളിൽ കൂരിരുൾ ഏറിയ വേളകളിൽ കരുതുവാൻ കാക്കുവാൻ കരുണയോടെയെന്നും കരം നൽകി ഇടറാതെ താങ്ങിയല്ലോ;-

Related Songs