Addhvanikkunnavare bhaaram

Malayalam Hymn

Addhvanikkunnavare bhaaram

Addhvanikkunnavare bhaaram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേ ആശ്വാസദായകൻ യേശുവിന്റെ ശബ്ദം നിന്നെ വിളിച്ചീടുന്നു 1 സ്നേഹം പകർന്നിടുവാൻ നൽ സ്നേഹിതനായിടുവാൻ(2) നിൻ ജീവിതഭാരം തന്റെ തോളിലേറ്റുവാൻ യേശു ഭൂവിൽ വന്നു ജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;- 2 ഭീതിയകറ്റീടുവാൻ മൃത്യുമേൽ ജയമേകിടാൻ(2) ശത്രുവിന്മേൽ ജയഘോഷം മുഴക്കുവാൻ യേശു ഭൂവിൽ വന്നു ജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;- 3 ശാപം നീക്കിടുവാൻ ശാന്തി ഏകിടുവാൻ(2) നിന്നെ തൻ തിരുരാജ്യത്തിൽ ചേർത്തിടാൻ യേശു ഭൂവിൽ വന്നു ജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-

Related Songs