Bhaaram venda daivapaithale

Malayalam Hymn

Bhaaram venda daivapaithale

Bhaaram venda daivapaithale lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഭാരം വേണ്ട ദൈവപൈതലേ യേശു നിന്നെ കാക്കുമെന്നും (2) ആവശ്യങ്ങൾ അറിയും നാഥനിൽ സ്തോത്രത്തോടെ അർപ്പിക്ക നീ (2) 1 യേശു നാഥൻ അറിയുന്നെല്ലാം തന്റെ മാറിൽ കാത്തിടും നിന്നെ (2) സകലത്തേയും കവിഞ്ഞീടുന്ന സ്വർഗ്ഗശാന്തി എന്നുമേകും (2) ഭാരം... 2 സന്തോഷിക്ക യേശുവിലെന്നും ആനന്ദിക്ക ആത്മാവിൽ നീ (2) സ്തോത്രത്തോടെ നീ സ്വീകരിക്കുക യേശു മാറ്റും വേദനകൾ (2) ഭാരം...

Related Songs