Adipidi venda idipidi venda

Malayalam Hymn

Adipidi venda idipidi venda

Adipidi venda idipidi venda lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അടിപിടി വേണ്ട ഇടിപിടി വേണ്ടാ കലപില സംസാരം വേണ്ടാ ചുറുചുറുക്കുള്ള മിടുമിടുക്കരാം കുഞ്ഞുങ്ങളായ് വളരേണ്ടേ (2) ലെഫ്റ്റിലോട്ടും റൈറ്റിലോട്ടും പോകല്ലേ ബാക്കിലോട്ട് തിരിഞ്ഞു നോക്കല്ലേ ഫ്രണ്ടിലോട്ട് മാത്രം ഫോക്കസ് ചെയ്യൂ നാനന നാനന നാന ത നാനന നാനനനാന (2) മാനം മുട്ടെ വളർന്നിട്ടും കാശ് കുറെ ഉണ്ടായിട്ടും ജാഡ കുറെ കാണിച്ചിട്ടും മസില്‍ പവർ കാണിച്ചിട്ടും യേശുവില്ലേല്‍ നീ വട്ടംപൂജ്യം മാത്രണേ (2) നാനന നാനന നാന ത നാനന നാനനനാന (2)

Related Songs