Dora Buji onnum venda

Malayalam Hymn

Dora Buji onnum venda

Dora Buji onnum venda lyrics · Malayalam Christian Song · Video

The Hymnal
Key of Gm- 4/4
0 plays
WhatsApp

Lyrics

ഡോറാ ബുജി ഒന്നും വേണ്ട നമ്മെ എന്നും വഴികാട്ടും യേശു എന്നും കൂടെയുണ്ട് (2) ഈ വല്ലാത്ത കാലത്തു പൊല്ലാപ്പ് നേരത്തു റൂട്ട് തെറ്റി കൺഫ്യൂഷൻ ആകും ഈ വല്ലാത്ത കാലത്തു പൊല്ലാപ്പ് നേരത്തു യേശുവെന്നും നൽവഴി കാട്ടിടും ലലലാ ലല്ല ലലലാ ലല്ല ലല്ല ലല്ല ലാലാ ലാലേ (4) സ്കൂളിൽ പോകുമ്പോൾ വീട്ടിലിരിക്കുമ്പോൾ വഴി തെറ്റിക്കാൻ സാത്താൻ: നമ്മെ വഴിതെറ്റിക്കാൻ സാത്താൻ ഓന്റെ റൂട്ട് മാപ്പിൽ ആപ്പിലാക്കാൻ സോപ്പിടുന്ന സാത്താൻ നമ്മെ സോപ്പിടുന്ന സാത്താൻ (2) ദിശയറിയുന്നോൻ യേശുവുണ്ട് സോപ്പിടല്ലേ സാത്താനേ (2) ലലലാ ലല്ല ലലലാ ലല്ല ലല്ല ലല്ല ലാലാ ലാലേ (4)

Related Songs